damnlyrics.com

Mahadi Khadeeja Beevi

രചന. ഉസ്താദ് അഷ്റഫ് പാലപ്പെട്ടി

മഹതി ഖദീജ ബീവി

മഹ്മൂദിനൊത്ത തേവി... [2]

മുഹബ്ബത്ത് രാജ പൂവി ...[2]

പരമിഹവും പോറ്റും പ്രഭാവി ...

[ മഹതി ഖദീജ ബീവി ]

രാഗം റബ്ബോട് ഏറിയേറി തിരു ദേഹം അർപ്പിച്ച റാണി....[2]

ഗേഹം സ്വർഗ്ഗത്തിൽ പാറി പാറി സുഖമേവം പ്രാഭിച്ച മേനി...

മഹതി ഖദീ ബീവി

മഹ്മൂദിനൊത്ത തേവി...[2]

നൂറിൽ നൂറായ ഹൂറി

നൽവർ ഖദീജ ബീവി [2]

ബഹ്ജത്തനർഘ പൂവി

ഗുണ ബഹുമാനിയാം സ്വരൂപി...

[മഹതി ഖദീജ ]

[ മുഹബ്ബത്ത് രാജ പൂവി ]

[മഹതി ഖദീജ ]

Lyrics Submitted by ashik pnm

Enjoy the lyrics !!!