DamnLyrics - The center provides all the lyrics

Nalinasharan - Ambili



     
Page format: Left Center Right
Direct link:
BB code:
Embed:

Nalinasharan Lyrics


നളിനശരൻ തൻ തിരുവുടലഴകൊടു
നയനം തന്നിലെരിച്ചവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ
മതികലചൂടും പിരിജടതന്നിൽ
സുരനദി ചേർത്തൊരു പരമവിഭോ ജയ
(നരകാന്തക ജയ...............)
ശില്പം കോലിന മാനും മഴുവും
തൃക്കൈ തന്നിലെടുത്തവനെ ജയ
(നരകാന്തക ജയ...............)
വാമതൃത്തുട തന്മേലഴകൊടു
പാർവ്വതിയെക്കുടിവെച്ചവനെ ജയ
(നരകാന്തക ജയ...............)
യമപുരമഴകൊടു ത്രിപുരാദികളെ
പരിചൊടു ചേർത്തൊരു പരമ വിഭോ ജയ

(നരകാന്തക ജയ...............)
Lyrics Submitted by MADHUSOODANAN P

Enjoy the lyrics !!!