Nin Mathaavu - Fr. John Samuel
Page format: |
Direct link:
BB code:
Embed:
Nin Mathaavu Lyrics
നിൻ മാതാവു വിശുദ്ധന്മാ-
രെന്നിവ൪ തൻ - പ്രാ൪ത്ഥനയാൽ
സ്വ൪ഗ്ഗ പിതാവിൻ ഏക സുതാ
വചനമതാം രാജാധീശാ
നിന്നെ വാഴ്ത്തും ഞാൻ
സഹജമതായ് -മൃതി രഹിതാ -കാരു-ണൃ-ത്താൽ
മ-൪ത്തൃ-ന്മാ൪ തൻ
വ൪ഗ്ഗത്തിനു മുഴുവൻ-ജീവനതും
രക്ഷയുമേകാനാ-ഗതനായ്
വിമലത ശുചിയെ-
ന്നിവയു-ള്ള മഹിമാ-വിയലും
ദൈവ ജനിത്രീ കനൃകയാം മറിയാ-മീന്നും
ഭേ-ദമതെനൃ മാ-നവനായി
ക്രൂശിതനായ ഞങ്ങൾക്കുടയോനാം – മശിഹാ
നിജ മൃതിയാ-ലിവ൪ തൻ
മൃതിയെ മെതിച്ചു- നിഹനിച്ചോനെ
അപ്പരിപാവന ത്രിത്വേക
സ്വപിതാവോടൊപ്പം- ജീവനെഴും
റൂഹ്കുദിശാ- സഹിതം വന്ദിതനെ,
പരികീ൪ത്തിതനെ-
കൃപ ചെയ്യേ-ണം.
Lyrics Submitted by Sissy Samuel
Enjoy the lyrics !!!